ELECTIONSപാലാ നഗരസഭയില്‍ രാഷ്ട്രീയ പോരിന് ഇറങ്ങിയ കുടുംബത്തിന് നൂറില്‍ നൂറ് വിജയം! ബിനു പുളിക്കക്കണ്ടവും മകളും സഹോദരനും വിജയിച്ചു കയറി; കേരള കോണ്‍ഗ്രസുമായുള്ള തര്‍ക്കങ്ങള്‍ക്കൊടുവില്‍ സിപിഎം പുറത്താക്കിയ ബിനു വിജയിച്ചു കയറിയത് സ്വതന്ത്ര മുന്നണിയുണ്ടാക്കിമറുനാടൻ മലയാളി ബ്യൂറോ13 Dec 2025 9:39 AM IST